mal.newmuslim.net
ശസ്ത്രക്രിയ- രോഗിയുടെ നമസ്‌കാരം
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ് രോഗങ്ങളും അതിന്റെ ചികിത്സയുടെ ഭാഗമായി വരുന്ന ശസ്ത്രക്രിയകളും ഇന്ന് സര്‍വസാധാരണമാണ്. ശസ്ത്രക്രിയ കഴിഞ്ഞശേഷം കുറച്ച് സമയം രോഗി അബോധാവസ്ഥയിലായിരിക്കും. പിന്നീട് ബോധം തെളിയുന്ന ഏതാനും മണിക്കൂര്‍ അതിന്റെ വേദനയിലുമായിരിക്കും രോഗിയെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെ നമസ്‌കാരം ഓപറേഷന് മുമ്പ് തന്നെ നിര്‍വഹിക്കാമോ, അതല്ല ഓപറേഷനും അതുണ്ടാക്കുന്ന അബോധാവസ്ഥയും മാറിയ ശേഷം നിര്‍വഹിച്ചാല്‍ മതിയോ എന്നുള്ളത് പലര്‍ക്കും ഉണ്ടാവാറുള്ള സംശയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നാമതായി വേണ്ടത് ഓപറേഷന്റെ സമയത്തെയും […]
Abdul Razak