mal.newmuslim.net
ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍
ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട് മനുഷ്യര്‍ അന്ധകാരങ്ങളുടെ അടിത്തട്ടില്‍ ആണ്ടുകഴിഞ്ഞ കാലഘട്ടമായിരുന്നു. വര്‍ഗവിവേചനം, സാമ്പത്തികചൂഷണം, ധര്‍മച്യുതി, അക്രമം, അനീതി…….ഇരുട്ടിനുമേല്‍ ഇരുട്ട്. വിനോദത്തിനായി മനുഷ്യപുത്രരെയും ഹിംസ്രജീവികളെയും പരസ്പരം പോരടിപ്പിച്ച് വരേണ്യവര്‍ഗം വിനോദിച്ചു. അടിമകളുംയുദ്ധത്തടവുകാരും മൃഗീയമായി കൊലചെയ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. മദ്യം, ചൂതാട്ടം, കൊല, കൊള്ള, വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങി സമൂഹത്തിന്റെ മുഖമുദ്രകളായിത്തീര്‍ന്ന എന്തെല്ലാം പാതകങ്ങള്‍…….ഇത്തരം ഒരു സാഹചര്യത്തിലാണ് പ്രവാചകന്‍ മുഹമ്മദ്(സ) വിശുദ്ധ ഖുര്‍ആനുമായി രംഗത്തുവരുന്നത്. ഖുര്‍ആന്റെ ദൌത്യം അത് സ്വയം പ്രഖ്യാപിച്ചു: ‘ജനങ്ങളെ […]
Abdul Razak