mal.newmuslim.net
ഖുര്‍ആന്റെ അല്‍ഭുത പ്രപഞ്ചം
ഡോ. മുസ്ത്വഫാ മഹ്മൂദ് ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകത്തെ വെല്ലുവിളിച്ച് ഖുര്‍ആന്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ശാസ്ത്രത്തെക്കുറിച്ച അതിന്റെ പരാമര്‍ശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെപ്പോലെയാണ് തോന്നുക. ഗോളം, പ്രകൃതി, ഭൂമി, വൈദ്യം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളില്‍ താല്‍പര്യവും അഭിരുചിയുമുള്ളവര്‍ക്ക് പോലും വിശുദ്ധ ഖുര്‍ആന്‍ അമൂല്യ നിധിയാണ്. ആത്മാവ്, മനസ്സ് തുടങ്ങിയ മനോവ്യാപാരവിജ്ഞാനീയങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സംഭാവന ചെറുതല്ല. സ്ഥലം, കാലം, പദാര്‍ത്ഥം, അദൃശ്യം തുടങ്ങിയവയെക്കുറിച്ച് ഖുര്‍ആന്‍ സമര്‍പിക്കുന്ന തെളിവുകളും വിവരങ്ങളും മറ്റാര്‍ക്കാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്? […]
Abdul Razak