mal.newmuslim.net
ഖുത്ബയും ഇമാമതും
തിരുമേനി(സ) അരുള്‍ ചെയ്തു: ‘ജനങ്ങളേ, നിങ്ങളില്‍ (ജനങ്ങളെ) വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുന്നവന്‍ ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം പ്രായം ചെന്നവരും ചെറിയകുഞ്ഞുങ്ങളും ആവശ്യക്കാരുമെല്ലാം അവന് പിന്നില്‍ നിന്ന് നമസ്‌കരിക്കുന്നുണ്ട്.’ ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്‌കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ മുആദ് ബിന്‍ ജബലി(റ)നോട് തിരുമേനി(സ) കോപിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ് : ‘അല്ലയോ മുആദ്, താങ്കള്‍ കുഴപ്പമുണ്ടാക്കുന്നവനാണോ ?’ ചില ഇമാമുമാരുടെയും ഖത്തീബുമാരുടെയും ‘പീഡന’ങ്ങളാല്‍ മുസ്‌ലിം ലോകം ഇക്കാലത്ത് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എളുപ്പത്തെയും നൈര്‍മല്യത്തെയും പഠിപ്പിക്കുന്ന […]
Abdul Razak