mal.newmuslim.net
റബീഉല്‍ അവ്വല്‍ നല്‍കുന്ന സന്ദേശം
സാമൂഹ്യവ്യവസ്ഥിതിയില്‍ ഏറെ പ്രസക്തമാണ് പ്രവാചകന്റെ സന്ദേശങ്ങള്‍. കാലം നീതിയുടെ ഒരു ലോകം തേടുന്നുണ്ട്. റബീഉല്‍ അവ്വല്‍ മാസത്തില്‍ ആ സന്ദേശം കൂടുതലായി എത്തിക്കുക എന്ന വലിയൊരു ബാധ്യത നമുക്കുണ്ട്. നബിദിനാഘോഷങ്ങള്‍ കൊടിതോരണ അലങ്കാരങ്ങളും മദ്ഹുകള്‍ പാടിപ്പുകഴ്ത്തലുമാകാതെ അദ്ദേഹത്തിന്റെ നിയോഗദൗത്യത്തെ പൂര്‍ത്തീകരിക്കപ്പെടുന്ന തരത്തിലാക്കിമാറ്റാനാണ് നാം ശ്രമിക്കേണ്ടത്.
abatum