mal.newmuslim.net
റജബ്
ചോ: റജബ് മാസത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റജബ് എന്നാല്‍ എന്താണര്‍ത്ഥം? ആ മാസത്തിന് എന്തെങ്കിലും ശ്രേഷ്ഠതയുണ്ടോ? ഉത്തരം: അറബ് ചാന്ദ്രമാസങ്ങളിലൊന്നാണ് റജബ്. ആ വാക്ക് കടന്നുവന്നത് ‘തര്‍ജീബ്’ (മഹത്വപ്പെടുത്തല്‍)എന്ന അറബ് വാക്കില്‍നിന്നാണ് അത് ഉത്ഭവിച്ചിട്ടുള്ളത്. വിശുദ്ധ റജബ് റജബ് മാസത്തെ വിശുദ്ധറജബ് (റജബുല്‍ഹറാം)എന്നും വിളിക്കാറുണ്ട്. യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ഒന്നാണ് റജബ് മാസം. ചരിത്രാതീതകാലംതൊട്ടേ യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നാണ് റജബ്. സൂറത്തുതൗബയില്‍ അതിനെപ്പറ്റി പരാമര്‍ശമുള്ളത് ഇങ്ങനെ: ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ […]
Abdul Razak