mal.newmuslim.net
തുവാ വിളിക്കുന്നു
അടിമത്വത്തിന്റെ അധമത്വവും വിമോചനത്തിന്റെ പ്രതീക്ഷയും ഇടകലര്‍ന്ന ഒരു ജനസമൂഹത്തിന്റെ മനോഭാവത്തെയാണ് ഖുര്‍ആന്‍ മൂസാ പ്രവാചകനിലൂടെ നമുക്ക് മുമ്പില്‍ അനാവരണം ചെയ്യുന്നത്. ഉത്തമ സമുദായ പദവിയില്‍ നിന്ന് തനിമ ബോധത്തിന്റെ അബദ്ധ ജടിലമായ അന്ധകാരത്തിലേക്ക് കാലിടറി വീണ ഒരു സമൂഹമായിരുന്നു ഇസ്‌റാഈല്യര്‍.
abatum