mal.newmuslim.net
ലോകമാന്യവും കര്‍മങ്ങളും
കര്‍മങ്ങളെ മുക്തമാക്കണം; ലോകമാന്യത്തില്‍ നിന്ന് ഇമാം അഹ്മദ്, ഇബ്‌നു ഖുസൈമ, ബൈഹഖി തുടങ്ങിയ ഹദീഥ് പണ്ഡിതര്‍ തിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ചെറിയ ശിര്‍ക്ക് അഥവാ ലോകമാന്യത്തെയാണ്’. ഈ ഹദീസ് ശരിയാണെന്ന് ഇമാം മുന്‍ദിരി തന്റെ തര്‍ഗീബില്‍ വ്യക്തമാക്കുകയും അല്‍ബാനി തന്റെ സ്വഹീഹുകളില്‍ അത് ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. ജനങ്ങള്‍ തന്നെ പുകഴ്ത്തുന്നതില്‍ വിശ്വാസി സന്തോഷിക്കുന്നത് കുറ്റകരമല്ല. എന്നാല്‍ പ്രകടനപരത എന്നത് അല്ലാഹുവല്ലാത്തവരെ ഉദ്ദേശിച്ചുചെയ്യുന്ന നന്മകളിലാണ് കടന്നുവരുന്നത്. ഏകനായിരിക്കെ, സ്വകാര്യമായി […]
Abdul Razak