mal.newmuslim.net
റമദാനില്‍ വിട്ടുപോയ നോമ്പ് ശഅ്ബാനില്‍ ?
എഴുതിയത് : ശൈഖ് യൂസുഫുല്‍ ഖറദാവി റമദാനില്‍ വിട്ടുപോയ നോമ്പ് ശഅ്ബാനില്‍ നോറ്റുവീട്ടാമോ? ……………………………………………. റമദാനില്‍ വിട്ടുപോയ നോമ്പ് അടുത്ത റമദാന് മുമ്പായി ഏതുമാസത്തിലും നോറ്റുവീട്ടാവുന്നതാണ്. റമദാനില്‍ വിട്ട നോമ്പ് നോറ്റുവീട്ടാന്‍ ഒരു മുസ് ലിമിന്റെ മുമ്പില്‍ നീണ്ട പതിനൊന്നുമാസങ്ങളുണ്ടെന്നര്‍ഥം. ഇസ് ലാമികശരീഅത്ത് നല്‍കിയ ഒരു സൗകര്യമാണിത്.ഇതനുസരിച്ച് റമദാനെ തൊട്ടുവരുന്ന ശവ്വാലില്‍തന്നെ നോമ്പ് നോല്‍ക്കാം. ഇതാണ് അത്യുത്തമം എന്ന കാര്യത്തില്‍ സംശയമില്ല. കാരണം , സ്വന്തം ജീവിതകാലത്തെക്കുറിച്ച് ആര്‍ക്കും ഒരു ഉറപ്പുമില്ലല്ലോ. അതിനാല്‍ ,മുന്‍കരുതല്‍ എന്ന […]
Abdul Razak