mal.newmuslim.net
പട്ടിണിക്കിട്ട് യുദ്ധം
ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാനാണ് അസദ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ദാവോസ് : സിറിയന്‍ ജനതയെ പട്ടണിക്കിട്ടും അവര്‍ക്ക് സഹായമെത്തിക്കുന്നത് തടഞ്ഞും യുദ്ധം ജയിക്കാനാണ് ബശാറുല്‍ അസദ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി സലീല്‍ ഷെട്ടി. ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സിറിയന്‍ വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഭവനരഹിതരും സഹായത്തിനര്‍ഹരുമായ സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ ലോക ജനത മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമ്പതു മില്യണ്‍ ജനങ്ങളാണ് ആഭ്യന്തര യുദ്ധത്തില്‍ ഭവനരഹിതരായി കഴിയുന്നത്. ചുരുങ്ങിയ പക്ഷം ഇവര്‍ക്ക് സഹായമെത്തിക്കാനെങ്കിലും […]
Abdul Razak