mal.newmuslim.net
നന്‍മകളുടെ വസന്തത്തെ വരവേല്‍ക്കുമ്പോള്‍
നന്‍മകളുടെ വസന്തത്തെ വരവേല്‍ക്കുമ്പോള്‍ എഴുതിയത് ഡോ. വാഇല്‍ ശിഹാബ് എല്ലാവര്‍ഷവും റജബ് മാസംവന്നെത്തുമ്പോള്‍ ഞാന്‍ പ്രവാചകന്‍ റസൂല്‍ (സ)തിരുമേനിയുടെ പ്രാര്‍ഥന ഓര്‍ക്കുന്നു.’അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ, ഞങ്ങളെ റമദാനിലെത്തിക്കേണമേ'(ഈ പ്രാര്‍ഥന നിവേദനംചെയ്യപ്പെട്ടിട്ടുള്ള ഹദീസ് ദുര്‍ബലമാണെന്ന് അധികപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാലും അതിന്റെ ആശയം മുന്നോട്ടുവെക്കുന്നത് നന്മകള്‍ മാത്രമുള്ള വസന്തത്തിന്റെ ശുഭപ്രതീക്ഷയാണ്.) എല്ലാ വിശ്വാസികളുടെയും റമദാനിലേക്കുള്ള തയ്യാറെടുപ്പിനെ ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നു. മഹാനായ പണ്ഡിതനായ അബ്ദുര്‍റഊഫ് അല്‍മിനാവി തന്റെ ‘ഫൈദുല്‍ ഖദീറി’ല്‍ പറയുന്നത് കാണുക:’ഇബ്‌നുറജബ് […]
Abdul Razak