mal.newmuslim.net
ഉംറ&ഹജ്ജ്
1- യാത്ര തിരിക്കുമ്പോള്‍ 2- ഇഹ്‌റാം ചെയ്യല്‍ (മീഖാത്തില്‍) 3- മക്കയില്‍ എത്തിയാല്‍ 4-ത്വവാഫ് 5- സഅ്‌യ് 6- മുടിയെടുക്കല്‍ യാത്ര തിരിക്കുമ്പോള്‍:- ഉംറക്ക് യാത്ര തിരിക്കുന്നതിന് വാഹനത്തില്‍ കയറുമ്പോള്‍ ബിസ്മി ചെല്ലുകയും അല്‍ഹം ദുലില്ലാ (അല്ലാഹുവിന് സ്തുതി) എന്ന് അല്ലാഹുവിനെ സ്തുതിക്കുകയും മൂന്ന് തവണ തക്ബീര്‍ ചൊല്ലുകയും ചെയ്ത ശേഷം ഇപ്രകാരം ചൊല്ലുന്നത് സുന്നത്താണ്. سبحان الذى سخرلنا هذا وما كنا له مقرنين و إنا إلى ربنا لمنقلبون. اللهم إنى […]
Abdul Razak