mal.newmuslim.net
സ്ത്രീ സമത്വം: ഖുര്‍ആനിന്റെ നിലപാട്
ലിംഗ സമത്വം സ്ത്രീകള്‍ ആത്മാവില്ലാത്തവരും അശുദ്ധകളും മൃഗതുല്യരും ആയി കരുതപ്പെടുകയും പുരുഷന്റെ കാമപൂര്‍ത്തീകകരണത്തിനുവേണ്ടി വില്‍പനച്ചരക്കുകളായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. പെണ്‍കുഞ്ഞുങ്ങളുടെ പിറവി തന്നെ ശാപമായി കരുതുകയും അവരെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നിടത്തോളം ക്രൂരവും നിര്‍ദയവുമായിരുന്നു സ്ത്രീകളോടുള്ള അക്കാലത്തെ മനോഭാവം. ചിലര്‍ അവരെ വിവാഹിതരാകുന്നതില്‍ നിന്ന് തടയുകയും ദൈവമാര്‍ഗത്തില്‍ നിന്ന് തടയാനായി കന്യാസ്ത്രീകളാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. സ്ത്രീ മനുഷ്യന്‍ തന്നെ, പക്ഷേ, അവള്‍ സൃഷ്ടിക്കപ്പെട്ടത് പുരുഷനെ സേവിക്കുന്നതിന് വേണ്ടി മാത്രമാണെന്നായിരുന്നു മറ്റു ചിലരുടെ വീക്ഷണം. […]
Abdul Razak