mal.newmuslim.net
ഇസ്‌ലാം എന്നെ തെരെഞ്ഞെടുക്കുകയായിരുന്നു : യുവാന്‍
പിന്നീട് ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ ആരംഭിച്ചു. സാവധാനം അതെന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജീവിതത്തെ കുറിച്ച ആശങ്കള്‍ക്കും കൃത്യമായ ഉത്തരം നല്‍കി. എന്നെ സംബന്ധിച്ച് അതൊരു തരം ആത്മപരിശോധനായിരുന്നു. ഇസ്‌ലാം എന്നെ തെരെഞ്ഞെടുക്കുകയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
abatum