mal.newmuslim.net
പ്രമുഖ മുസ് ലിം ചിന്തകന്‍ അബ്ദുല്‍കരീം സൈദാന്‍ അന്തരിച്ചു
പ്രമുഖ മുസ് ലിം പണ്ഡിതനും ചിന്തകനുംകര്‍മാശാസ്ത്ര വിശാരദനും അന്താരാഷ്ട്ര ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ഡോ. അബ്ദുല്‍കരീം സൈദാന്‍ അന്തരിച്ചു. ഇറാഖി വംശജനായ സൈദാന്‍ യമനിലെ ജാമിഅത്തുഈമാനില്‍ പ്രഫസറായിരുന്നു. 1921 ല്‍ ബാഗ്ദാദിലാണ് ജനനം.
abatum