ഞങ്ങളെപ്പറ്റി

നവമുസ്‌ലിംകള്‍ക്കായുള്ള ഈ സൈറ്റ് കുവൈത്തിലെ അല്‍ നജാത്ത് ചാരിറ്റി സൊസൈറ്റിയുടെ കീഴിലുള്ള ഇലക്ട്രോണിക് ദാവാ കമ്മിറ്റിയുടെ പ്രോഗ്രാമുകളില്‍  ഒന്നായ ദഅവ ഫോക്കസ് നെറ്റ് വര്‍ക്കിന്റെ സൈറ്റുകളില്‍ ഒന്നാണ്. നവ മുസ്‌ലിംകള്‍ക്കും ഇസല്മിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ്‌ വഴി ആവശ്യമായ അറിവുകള്‍  ലഭ്യമാക്കുകയാണ് ഈ സൈറ്റ് ലക്‌ഷ്യം വെക്കുന്നത് .
നവമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ  അടിസ്ഥാന തത്വങ്ങളും മൂല്യങ്ങളും പഠിപ്പിക്കാനും അവരുടെ ആത്മീയവും സംസകരികവുമായ ഉന്നമനത്തിനും ഈ സൈറ്റ് ഉപകാരപ്പെടുമെന്നാണ്  പ്രതീക്ഷ. കൂടാതെ മുഴുവന്‍ ആളുകള്‍ക്കും, വിശിഷ്യാ ഇസ്ലാമിനോട് താല്പര്യമുള്ളവര്‍ക്ക് അതിന്റെ  ശരിയായ രൂപം എത്തിച്ചു കൊടുക്കാനും  ഈ സൈറ്റ് പരിശ്രമിക്കുന്നതാണ്.
E-Dawah Committee Al-Najat Charity Society