വേദങ്ങളിലുള്ള വിശ്വാസം-video http://www.youtube.com/watch?v=WxV0aC5wa3E അല്ലാഹു മാനവരാശിയുടെ മാർഗദർശനത്തിനായി പ്രവാചകന്മാർക്ക് നല്കിയ ദിവ്യസന്ദേശമാണ് വേദഗ്രന്ഥങ്ങൾ. ആ ഗ്രന്ഥങ്ങളെപ്പറ്റി അറിഞ്ഞിരിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്. ഈ വീഡിയോ ശ്രദ്ധിക്കുക!