മുസ്‌ലിം സ്ത്രീയുടെ ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം അടിച്ചമര്‍ത്തലിന്റയും പീഢനത്തിന്റെയും അടയാളമായി വിലയിരുത്തപ്പെടുന്ന ലോകത്ത് അതണിയാത്ത മുസ്‌ലിം സ്ത്രീകളെയും അമുസ്‌ലിം സ്ത്രീകളെയും അതിന്റെ ലക്ഷ്യവും സുരക്ഷയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നജ്മ ഖാന്‍ തുടങ്ങിവെച്ച ഒന്നാണ് ലോക ഹിജാബ് ദിനം. ഫെബ്രുവരി ഒന്നാണ് ഹിജാബ് ദിനമായി കണക്കാക്കുന്നത്. ലോകഹിജാബ് ദിനത്തിന്റെ പശ്ചാത്തലത്തില്‍ പലസമയത്തായി ഇസ്‌ലാം ഓണ്‍ലൈവ് പ്രസിദ്ധീകരിച്ച ഹിജാബുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍:-
ഹിജാബിനും ഒരു ദിവസം
ഹിജാബ്: ആത്മാഭിമാനത്തിന്റെ മുഖമുദ്ര
ഹിജാബിന്റെ തത്വശാസ്ത്രം
ഹിജാബ് തന്നെ പരിഹാരം
ഹിജാബ് ഒരു സമരചിഹ്നം കൂടിയാണ്
ഹിജാബ് എന്നെ ഇസ്‌ലാമിലേക്കെത്തിച്ചു
നിങ്ങളുടെ മകള്‍ ഹിജാബ് ധരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?
പെണ്ണുടലില്‍ പരിമിതപ്പെടേണ്ടതോ ഹിജാബ്?
റഷ്യയിലെ ഹിജാബ് നിരോധനം
അവള്‍ പറയുന്നു, തലമറക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചിട്ടില്ല
പര്‍ദ്ദ: സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മൗലിക ഭാഗം
Islam Onlive
Jan-31-2015