ഇസ്‌റാഉം മിഅ്‌റാജും

ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്‌റാഉം മിഅ്‌റാജും. ഇതില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ വരെയുള്ള യാത്രയെ ഇസ്‌റാഅ്(രാത്രി പ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്‌റാജ്(ആകാശാരോഹണം) എന്നും പറയപ്പെടുന്നു. ഖുര്‍ആനിലെ പതിനേഴാം അദ്ധ്യാisra-miraj

യമായ ഇസ്‌റാഅ്‌ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമര്‍ശമുണ്ട്.

Related Post