http://www.youtube.com/watch?v=XvPtgkborxw
മരണം ജനനത്തിന്റെ അനിവാര്യതയാണ്. ഏതൊരാളും ഒരുനാള്‍ മരിക്കും. എന്നാല്‍ മരണത്തോടെ എല്ലാം അവസാനിക്കുമോ? അതോ, മരണാനന്തരം മറ്റൊരു ജീവിതമുണ്ടോ? ഉണ്ടെങ്കിൽ ആ ജീവിതത്തിന്റെ ഗതിയും സ്വഭാവവും എന്തായിരിക്കും? ഈ വീഡിയോ കണ്ടുനോക്കൂ!