സത്യവിശ്വാസികളുടെ ആത്മീയാഘോഷവേളയാണ് വിശുദ്ധ റമദാന്‍. ദൈവാരാധനയുടെയും ഈശ്വരതപസ്യയുടെയും നൈരന്തര്യംകൊണ്ട് രാപ്പകലുകള്‍ സജീവമാകുന്നു റമദാനില്‍ !