ഏപ്രില്‍ 23 ലോക പുസ്തക ദിനം

ഇന്ന് ലോക പുസ്തക ദിനം. വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ജന്മദിനവുംhug-club-clip-art-591 ചരമദിനവും ആയ ഏപ്രില്‍ 23 ആണ് ലോക പുസ്തക ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങളില്‍ വായനയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള എഴുത്തകാരുടെയും പ്രസാധകരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. ചരിത്രവും കഥകളും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
യുനെസ്‌കോയുടെ നേതൃത്വത്തില്‍ 1995 മുതലാണ്

മായി ആചരിക്കുന്നത്. പകര്‍പ്പവകാശ ദിനമായി കൂടി ഈ ദിനം അറിയപ്പെടുന്നു.

ഷേക്‌സ്പിയറിനു പുറമെ പമുഖ സ്പാനിഷ് എഴുത്തുകാരന്‍ മിഗല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനം കൂടിയാണ് ഏപ്രില്‍ 23. സ്‌പെയിനില്‍ നിന്നുതന്നെയാണ് ദിനാചരണത്തിന്റെ ആശയം ഉണ്ടായത്. സ്‌പെയ്‌നില്‍ റോസ് ദിനമായാണ് ഏപ്രില്‍ ദിനം ആഘോഷിച്ചിരുന്നത്. ആ ദിവസം ആളുകള്‍ പരസ്പരം റോസാപൂക്കള്‍ കൈമാറുകയും ചെയ്യും. ന്നൊല്‍ 1926 ഏപ്രില്‍ 23ന് സെര്‍വാന്റസിന്റെ വേര്‍പാടില്‍ അനുശോചിച്ച് ജനങ്ങള്‍ പുസ്തകങ്ങളാണ് കൈമാറിയത്. അത് തുടര്‍ന്നുപോകുകയും ചെയ്തു.World Book and Copyright Day in Peshawar

 

വിശുദ്ധ ഖുർആൻ  ആരംഭിക്കുന്നത്  തന്നെ   വായിക്കുക  എന്ന  കല്പനയോടെ യാണ് പഠനത്തിനും മനനത്തിനും  ഇസ്ലാം നല്കുന്ന പ്രാധാന്യം ലോകം അവക്ണിച്ചു  മുസ്ലിം ലോകമാണ് അതിൽ  ഒന്നാമത് .. ബുദ്ധിയും ചിന്ത യും മനുഷ്യനെ മാന്യനും  സംസ്കാര സംബന്നനനും  ആക്കുന്നു  ആരെയും മന്ദ  നാക്കി സ്ര്ഷ്ട്ടിക്കുന്നില്ല സ്വയം അവൻ മന്ദനാവുകയാണ്

 

എന്നാല്‍ അയര്‍ലന്‍ഡിലും യുകെയിലും മാര്‍ച്ച് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് പുസ്തകദിനമായി ആചരിക്കുന്നത്.

Related Post