Main Menu
أكاديمية سبيلي Sabeeli Academy

നാദിർ അബ്ദുൽ അസീസ്‌ അബ്ദുല്ലഹ് അന്നൂരി

ഷെയ്ഖ് നാദിർ അൽ  നൂരി
കുവൈത്തിൽ  അറിയപ്പെടുന്ന പണ്ഡിതനും സാമൂഹ്യ  സേവകനും  കേരളക്കാരുമായ്  അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു പാട് ജന സേവന സംരംഭ ങ്ങൾക്ക്  നേത്ർത്ത്വ പരമായ  സേവനം ചയ്ത  ലോകത്തിലെ ഇസ്ലാമിക  സംരഭങ്ങൾ ക്ക് സാബത്തിക  സഹായങ്ങൾ ക്ക് നേത്രത്വം നല്കി വന്നതതുമായ  ഷേക്  നാദിർ അബ്ദുൽ അസീസ്‌ അബ്ദുല്ലഹ് അന്നൂരി ഇന്ന് നമ്മോടു വിട പറഞ്ഞു അള്ളാഹു അദ്ധേഹത്തിന്റെ പ്രവർത്തനങൾ  സ്വീകരിക്കുകയും സോര്ഗം നല്കി അനുഗ്രഹിക്കുകയും  ചെയ്യറട്ടെ

47536_e.png

. ഭക്തി നിഷട്ട ,ജീവിത വിശുദ്ധി ,ജന സേവനം , ജന ക്ഷേമം ,അർപ്പണം , കധിനദ്വാനം , അയക്യം ,സാഹോദര്യം  എന്നീ ഗുങ്ങളിൽ മികച്ചു നിന്ന വ്യക്തിത്വം എന്നതിലുപരി ഇസ്ലാമിക പ്രബോദ്നത്തിനു  ജീവിതം അര്പ്പിച്ച മഹത് വ്യക്തി യായിരുന്നു അദ്ദേഹം അൽ  നജാത് , ഐ പി സി ,ജമേയ്തുന്നൂരി തുടങ്ങിയ സ്ഥാപന ങ്ങളുടെ  സ്ഥാപകനാണ് നൂരി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്ത്ന്നവർക്ക്  അത്താണി യായിരുന്നു അദ്ധേഹത്തിന്റെ തസ്കിയ …
എല്ലാം അള്ളാഹു സ്വീകരിക്കട്ടെ

Related Post